21-sob-mp-thomas
എം. പി. തോമസ്

പാടിമൺ: മാവിള എം. പി. തോമസ് (തോമാച്ചൻ-78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: മേൽപാടം കറുകയിൽ ഏലിയാമ്മ തോമസ്. മക്കൾ: സുജ, സുമ, സുനി, സുധ. മരുമക്കൾ: ലെനിൻ, സുനിൽ, ജോഷി, പ്രമോദ്.