22-sob-surendran
സുരേന്ദ്രൻ വാഴൂരേത്ത്

കുമ്പളാംപൊയ്ക: വള്ളിയാനി സുരേന്ദ്രൻ വാഴൂരേത്ത് (72) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: വസന്തകുമാരി വിരിപ്പേഴത്ത് ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സുജു (അമൃദേശ് കുമാർ), അനീഷ്. മരുമക്കൾ: നവകുമാർ, വിദ്യ.