ചെങ്ങന്നൂർ: മാസ്ക് വയ്ക്കാതെ ട്രെയിനിൽ ചായ വിറ്റതിന് റെയിൽവേ 2000 രൂപ പിഴയിട്ടു.റെയിൽവേ പൊലീസ് പാൻട്രി മാനേജർക്ക് വിശദീകരണ നോട്ടീസും നൽകി. യാത്രക്കാരനായ

ചെങ്ങന്നൂർ സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ഫിലിപ്പ് ജോൺ നൽകിയ

പരാതിയെ തുടർന്നാണ് നടപടി 20ന് വൈകിട്ട് 3.30 ഓടെ തിരുവനന്തപുരം - ന്യൂഡൽഹി സ്പെഷ്യൽ ട്രെയിനിലാണ് പരാതിക്കിടയായ സംഭവം