22-sob-dr-bhadra-s
ഡോ: ഭദ്ര എസ്.

തട്ടയിൽ: മല്ലിക തെങ്ങുവിളയിൽ പരേതനായ വേണുഗോപാലപിള്ളയുടെ മകൾ ഡോ: ഭദ്ര എസ്. (29) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മാതാവ്: സുധാ ദേവി (റിട്ട. എസ്. ബി. ഐ. ഡി. എം)