വെട്ടിത്തിട്ട: ചിറയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ ഉണ്ണിത്താന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ: സുധ.ടി. പിള്ള, സുകു ഉണ്ണിത്താൻ, സുരേഷ് കുമാർ. മരുമക്കൾ: തുളസീധരൻപിള്ള, അനുപമ സുകു, അനിത സുരേഷ്.