അയിരൂർ: ചിറപ്പുറത്തു തടത്തിൽ ടി. എം. വർഗീസ് (കുഞ്ഞുമോൻ - 77) നിര്യാതനായി. സംസ്‌കാരം : നാളെ 11.30ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: ജോർജ് വർഗീസ് (സജൻ), പരേതനായ ചാക്കോ വർഗീസ് (അനി). മരുമക്കൾ: സിൽവി, സാലി. കൊച്ചുമക്കൾ: സിജോ, അൻസു, അൻസാ.