തിരുവല്ല: പൊടിയാടി രാകേഷ് ഭവനിൽ നാരായണപ്പണിക്കർ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: രാകേഷ്, രാജീവ്. മരുമകൾ: ദീപ രാകേഷ്.