22-sob-rahelamma
റാഹേലമ്മ യോഹന്നാൻ

ചെങ്ങരൂർ: കിഴക്കയിൽ പരേതനായ മാത്തൻ യോഹന്നാന്റെ ഭാര്യ റാഹേലമ്മ യോഹന്നാൻ (തങ്കമ്മ-85) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെങ്ങരൂർ ചാമത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, മോനച്ചൻ, സൂസമ്മ (സൗദി), കുഞ്ഞ് (ദുബായ്), പൊന്നമ്മ. മരുമക്കൾ: വൃന്ദാവനം വടക്കേപറമ്പിൽ ജോസ്, മുക്കൂർ തകിടിയിൽ ബിജു, കറിക്കാട്ടൂർ കാച്ചാണത്ത് സണ്ണി, നിരണം ചാലാനടിയിൽ മോളി, പുലിയൂർ ഊനേത്ത് സൂസൻ.