പന്തളം: എം. എം. ജംഗ്ഷൻ ഷാജി സ്റ്റോഴ്‌സ് ഉടമ പൂഴിക്കാട് കൂട്ടംവെട്ടിയിൽ സിദ്ധിക്ക് സാഹിബിന്റെ മകൻ ഷാനി എസ്. (46, ഹെൽത്ത് ഇൻസ്‌പെക്ടർ പി. എച്ച്. സി. പന്തളം തെക്കേക്കര) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ; നിരണം പെരുമുറ്റത്ത് കുടുംബാംഗം ഷൈനി എസ്. (ഫിഷറീസ് വകുപ്പ് , പത്തനംതിട്ട). മക്കൾ: ആമീന സൽമ, മുഹമ്മദ് ഇർഫാൻ.