തിരുവല്ല: സി.പി.എം തിരുവല്ല മുൻ ഏരിയ കമ്മറ്റി അംഗം എസ്. അപ്പുകുട്ടന്റെയും (പി. കെ. രംഗനാഥൻ), മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ശ്യാമളയുടെയും മകളും, പരേതനായ സുരേഷ് ബാബുവിന്റെ ഭാര്യയുമായ തിരുവല്ല കുളങ്ങര വീട്ടിൽ ഷീബ സുരേഷ് (50) ദുബായിൽ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ; അഭിമന്യു സുരേഷ്, അഭിരാമി സുരേഷ്.