പഴകുളം: സി.പി.എം പെരിങ്ങനാട് വടക്ക് മുൻ ലോക്കൽ സെക്രട്ടറി മേലൂട് പന്നിവേലിയ്ക്കൽ ചരുവിളയിൽ സി. എൻ. ഗോപി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. പൂഷ്പകുമാരിയാണ് ഭാര്യ. മക്കൾ: നീതു, നിമ്യ. മരുമകൻ: അഭിലാഷ് .