22-sob-pv-kamalan
പി. വി. കമലൻ

എടത്വാ : പാണ്ടങ്കരി പാലപ്പറമ്പിൽ പി. വി. കമലൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 .30 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ ചമ്പകുളം കൊച്ചു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ശ്രീരേഖ, ശ്രീരഞ്ചു, ശ്രീരശ്മി. മരുമക്കൾ: ശ്രീകുമാർ, പുഷ്പരാജ്, സുജിത്ത്.