കോഴഞ്ചേരി: തെക്കേമല പന്നിവേലിച്ചിറയിൽ ചിറയിൽ വീട്ടിൽ യേശുദാസ് തോമസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് ആറന്മുള സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: മോനി എടത്വ ഏഴരച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, തോമസ് യേശുദാസ്, റെജി. മരുമക്കൾ: ഷൗക്കത്ത്, കുഞ്ഞമ്മ, ഡാളി