മെഴുവേലി : പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ഫെബ്രുവരി 10 നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.