കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി ജിയോളജി, എം.എസ്.സി ഫിസിക്സ് , എം.കോം കോഴ്സുകളിലേക്ക് ഒഴിവുണ്ട്.