പത്തനംതിട്ട : കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ പുതിയതായി അനുവദിച്ച എം.എസ് സി ജിയോളജി കോഴ്സിന് യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരിൽ നിന്ന് താൽകാലിക ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9447248394.