നാരങ്ങാനം:പാറയിടുക്കിൽ ദിവാകരന്റെ ഭാര്യ സുമതി ദിവാകരൻ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. മക്കൾ : മണിമോൾ, പ്രസന്നൻ, ചന്ദ്രദാസ്, വിജയകുമാർ. മരുമക്കൾ: അമ്പിളി, രമ, ശ്രുതി.