പള്ളിക്കൽ : റോഡ് മുറിച്ചുകടക്കുമ്പോൾ കെ.എസ്.ആർ.ടി സി ബസിടിച്ച് പള്ളിക്കൽ കൈലാസത്തിൽ സുരേഷ് കുമാർ (51- റിട്ട: ആർമി) മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. വ്യാഴാഴ്ച കായംകുളത്തായിരുന്നു അപകടം. എറണാകളത്തേക്ക് ജോലിക്കു പോകാൻ എത്തിയതായിരുന്നു. ഭാര്യ : ബിന്ദു സുരേഷ് . മക്കൾ അനന്തു സുരേഷ് , ആര്യ സുരേഷ് .