കോട്ടാങ്ങൽ: ആര്യാട്ട് പരേതനായ മൈതീൻ റാവുത്തറുടെ ഭാര്യ സൈനബാ ബീവി (83) നിര്യാതയായി. കബറടക്കം നടത്തി. കോട്ടാങ്ങൽ താഴത്തെതെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സീനത്ത് ബീവി, ഷെരീഫാ ബീവി, നസീമാ ബീവി, ജാസ്മിന, ഷംസിയ, ഷാജഹാൻ, ഷെമീന. മരുമക്കൾ: സൈനുലാബ്ദീൻ, അബ്ദുൾ അസീസ്, സലിം കുട്ടി, നാസർ, അബ്ദുൾ കലാം ആസാദ്, ജിൻസി മുഹമ്മദ്, ബിനുബ്.