അരീക്കര : കൊച്ചയ്യത്തിൽ കളത്തിന്റെ മേലേതിൽ രാജൻ കെ. കെ. (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ. മക്കൾ : സവിത, സൗമ്യ, സനീഷ്. മരുമക്കൾ : സുഭാഷ്, മനീഷ്. സഞ്ചയനം.29ന് രാവിലെ 9ന്.