23-sob-aleyamma-mathew
ഏലിയാമ്മ മാത്യു

മല്ലപ്പള്ളി: നൂറാമ്മാവ് ചിരട്ടാമണ്ണിൽ പരേതനായ സി.സി.മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഇളയമകൾ സാലിയുടെ നൂറോമ്മാവിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.30ന് മുറ്റത്തുമാവ് ബ്രദറൻ സഭയുടെ സെമിത്തേരിയിൽ. മറ്റുമക്കൾ: തങ്കമ്മ, കുഞ്ഞുമോൻ, ചിന്നമ്മ, പൊന്നമ്മ, അന്നമ്മ, ഏലിയാമ്മ,ലില്ലി, പരേതനായ തങ്കച്ചൻ. മരുമക്കൾ:തമ്പി,കുഞ്ഞൂട്ടി, ആൽബർട്ട്, പാസ്റ്റർ കെ. കെ. ജോസഫ്, പാസ്റ്റർ സണ്ണി കറുകച്ചാൽ, മിനി, രാജു ,അനിയൻ കുഞ്ഞ്.