23-sob-o-r-rajendran
ഒ. ആർ. രാജേന്ദ്രൻ

പാലയ്ക്കത്തകിടി: കാഞ്ഞിരത്തുംമൂട്ടിൽ ഇരപ്പുകുഴിയിൽ ഒ. ആർ. രാജേന്ദ്രൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പാലയ്ക്കത്തകിടി എസ്.സി/എസ്.ടി ശ്മശാനത്തിൽ. ഭാര്യ: ഓമന രാജേന്ദ്രൻ (കുന്നന്താനം മുൻ പഞ്ചായത്ത് മെമ്പർ). മക്കൾ:രാജീവ്, രഞ്ജിത്ത്. മരുമക്കൾ: സബിത, ആതിര.