എഴുമറ്റൂർ: കുന്നുംപുറത്ത് മെഡിക്കൽ സ്റ്റോർ ഉടമ കുന്നുംപുറത്ത് കെ. പി. കുര്യൻ (അച്ചൻകുഞ്ഞ് -59) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റാന്നി തെക്കേപ്പുറം കൊച്ചുകാലായിൽ ഷേർലി. മക്കൾ: ഡോണ, ഷോൺ. മരുമകൻ: തീയാടിക്കൽ കൈ മണ്ണിൽ ലിജിൻ.