23-sob-ck-chellamma
സി. കെ. ചെല്ലമ്മ

തിരുവല്ല: പെരിങ്ങര ശങ്കരപ്പള്ളിൽ വീട്ടിൽ പരേതനായ ശ്രീരാമകൃഷ്ണൻ നായരുടെ ഭാര്യ സി. കെ. ചെല്ലമ്മ (106) നിര്യാതയായി. തലയർ ചെട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മോഹൻദാസ്, ശിവദാസ്, ഗോപാലകുഷ്ണ പ്രസാദ്, സുശീലാ ദേവി, പ്രസന്നകുമാർ.
മരുമക്കൾ: വാസന്തി ദാസ്, ശ്രീലേഖ ദാസ്, ഗീതാ പ്രസാദ്, പരേതനായ. പ്രഭാകരൻ നായർ, രാജി പ്രസന്നൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.