23-sob-kj-george
കെ. ജെ. ജോർജ്

ഊന്നുകൽ: കുരയ്ക്കുവ പുത്തൻവീട്ടിൽ കെ. ജെ. ജോർജ്ജ് (79) നിര്യാതനായി, സംസ്‌കാരം ശനി 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 11ന് ഓമല്ലുർ മർത്തോമ പള്ളിയിൽ. ഭാര്യ: ആലീസ് (വെൺമണി പള്ളത്ത് കുടുംബാഗം). മക്കൾ: അജി, എബി, ജോജി (കാരുണ്യ സർജ്ജറിക്കൽസ് അടൂർ), പരേതനായ അനു, മരുമക്കൾ: ജീന, പ്രിൻസി, റിൻസി.