23-sob-chidambaran
ചിദംബരൻ

മ്‌ളാന്തടം : ചിറയ്ക്കൽ (അറക്കുളത്ത് ) വീട്ടിൽ ചിദംബരൻ (77) കോവിഡ് ബാധിച്ച് നിര്യാതനായി. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്‌കാരം നടത്തി. ഭാര്യ പരേതയായ സരസമ്മ. മക്കൾ: മഹിമ, മഹിത , മജു . മരുമക്കൾ : രാജൻ, മോഹനൻ, അനിൽകുമാർ.