കൊന്നപ്പാറ: വാഴവിളയിൽ പൊന്നൂസിന്റെ മകൻ ഡൽഹിയിൽ നിര്യാതനായ ഐസക് പൊന്നൂസിന്റെ (സോണി - 38) സംസ്‌കാരം നാളെ രാവിലെ 11.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മാവേലിക്കര അറുനൂറ്റിമംഗലം പ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഇയാൻ, ഇവാൻ.