ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താകളിൽ കഴിഞ്ഞവർഷം മസ്റ്ററിംഗ് പൂർത്തിയാക്കാത്ത കാരണത്താൽ പെൻഷൻ തടഞ്ഞു വെച്ചിട്ടുള്ള ഗുണഭോക്താക്കൾ മാത്രം ഫെബ്രുവരി പത്തിനു മുമ്പായി അക്ഷയകേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.