പത്തനംതിട്ട : കൊക്കാത്തോട് അള്ളുങ്കൽ മഹാദേവർക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കും. തന്ത്രി വലഞ്ചുഴി ശ്രീമഠം ഇല്ലത്ത് ഗണപതി രാമശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6.30ന് അഷ്ടദ്രവ്യഗണപതിഹോമം 8.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം. നാളെ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6.30ന് അഷ്ടദ്രവ്യഗണപതിഹോമം 8.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ നടക്കും.