24-sob-samuel
പി. ശാമുവേൽ

കുടശനാട് : പടിഞ്ഞാറേമുക്കത്ത് പി. ശാമുവേൽ (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുരമ്പാല പാറക്കുന്നിൽ തടത്തിൽ ഗ്രേയ്‌സി. മക്കൾ: മിനി, റജി (സി.ആർ.പി.എഫ്, ചണ്ഡിഗഡ്), റോയി. മരുമക്കൾ: കുഞ്ഞുമോൻ, മോനി, രാജി.