കോഴഞ്ചേരി യൂണിയന്റെയും ഏറണാകുളം മുക്തി ഭവന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രീ മാര്യേജ് കൗൺസിൽ കോഴ്‌സ് കോഴഞ്ചേരി എൻ..എസ്..യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു യൂണിയൻ ഓഫിസിലെ ഡി.സുരേന്ദൻ സ്മാരകാ ഹാളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ . യൂണിയൻ വൈസ് പ്രസിഡൻ്ര് വിജയൻ കാക്കനാടൻ . യുണിയൻ കൗൺസിലർമാരായ പ്രേംകുമാർ , സുഗതൻ പൂവത്തുർ , രാജൻ കുഴിക്കാലാ, യൂത്ത് യുണിയൻ പ്രസിഡൻ്ര് ജിനു ദാസ്, വനിതാ യുണിയൻ പ്രസിഡൻ്ര് വിനിതാ അനിൽ എന്നിവർ സമീപം..
കോഴഞ്ചേരി യൂണിയന്റെയും ഏറണാകുളം മുക്തി ഭവന്റെയും നേതൃത്വത്തിൽ നടക്കുന്ന പ്രീ മാര്യേജ് കൗൺസിൽ കോഴ്‌സ് കോഴഞ്ചേരി എൻ.എസ്..യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു യൂണിയൻ ഓഫീസിൽ ഡി.സുരേന്ദ്രൻ സ്മാരകാ ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ . യൂണിയൻ വൈസ് പ്രസിഡൻ്ര് വിജയൻ കാക്കനാടൻ . യുണിയൻ കൗൺസിലർമാരായ പ്രേംകുമാർ , സുഗതൻ പൂവത്തുർ , രാജൻ കുഴിക്കാലാ, യൂത്ത് യുണിയൻ പ്രസിഡൻ്ര് ജിനു ദാസ്, വനിതാ യുണിയൻ പ്രസിഡൻ്ര് വിനിതാ അനിൽ എന്നിവർ സമീപം..