പന്തളം: കെ.എസ്.ഇ .ബി കുളനടസെക്ഷന്റെ പരിധിയിലുള്ള കുളനട പഞ്ചായത്ത് സ്‌കൂൾ ,കുളനട വെസ്റ്റ് ,കുളനട മാർക്കറ്റ്,കുളനട എൽ.പി.എസ്,പുതുവാക്കൽ ഗുരുമന്ദിരം ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.