otisam
ഓട്ടിസം സെന്ററിലെ കുട്ടികൾ വൃക്ഷത്തൈ നടുന്നു

ചെങ്ങന്നൂർ:കവയത്രി സുഗതകുമാരിയുടെ ജന്മദിനത്തിൽ വൃക്ഷ തൈ നട്ട് ഓട്ടിസം സെന്ററിലെ കുട്ടികൾ..
പുലിയൂർ ബി.ആർ.സി യുടെ ഓട്ടിസം സെന്ററിലെ കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് ജന്മദിനത്തിൽ തൈ നട്ടത്. അമ്മയുടെ മനോഹരമായ കവിതയും ചൊല്ലിയാണ് കുട്ടികൾ തൈ നട്ടത്. അദ്ധ്യാപകരായ മുബീന,മഞ്ജു മീനു എന്നിവർ നേതൃത്വം നൽകി