തിരുവല്ല: കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ (കെ.എസ്.ടി.സി) പത്തനംതിട്ട റവന്യൂ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ സെക്രട്ടറി മനോജ് മാധവശേരിൽ, ഗ്രേസിമോൾ എ.സി, ജോസഫ് ചാക്കോ, പ്രൊഫ.രാജീവ് ആക്ലമൺ, സി.കെ. ജ്യോതിലത, പ്രൊഫ. വർഗീസ് മാലക്കര, ഡോ. സാമുവേൽ നെല്ലിക്കാട്, സണ്ണി എന്നിവർ പ്രസംഗിച്ചു.