24-sob-suseela-devi
സുശീല ദേവി

മണ്ടൻകാവ്: കോടിയാട്ടുകര കൈപ്പകത്തിൽ പ്രേംകുമാറിന്റെ ഭാര്യ സുശീല ദേവി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8.3ന്. മക്കൾ: ദീപ, ദീപു മരുമക്കൾ: രാജേഷ്, നീതു