24-sob-shamsuddhin
ഷംസുദ്ദീൻ റാവുത്തർ

പന്തളം : മങ്ങാരം വാലിയിൽ നിഷാമൻസിലിൽ ഷംസുദ്ദീൻ റാവുത്തർ (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : സറീനാ ബീവി. മക്കൾ : നൗഫൽഖാൻ, നൗഫിയാ നൗഷാദ്, നിഷാ നൗഷാദ്. മരുമക്കൾ : നൗഷാദ് റാവുത്തർ, അഡ്വ. മുജീബ് റഹ്മാൻ, ഷിബി നൗഫൽ