24-sob-rajamma
രാജമ്മ

തെങ്ങമം : മുരളിഭവനത്തിൽ (കൊല്ലംപറമ്പിൽ) പരേതനായ രാമൻപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്യാമളയമ്മ, മുരളീധരൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: ഗംഗാധരൻപിള്ള, സരസമ്മ, രാജലക്ഷ്മി. സഞ്ചയനം ; 30ന് രാവിലെ 8ന്.