dasa
കെ.വി ദാസപ്പൻ

കടമ്പനാട്: കടമ്പനാട് വടക്ക് സുജാ സദനത്തിൽ കെ.വി. ദാസപ്പൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. കളീയ്ക്കൽ കുടുംബാംഗമാണ്.ഭാര്യ :കെ.കെ. രത്നമ്മ. മക്കൾ : സുജ, സുനിൽ, സുനോജ് .മരുമക്കൾ: വിജയചന്ദ്രൻ, കനി, ആർഷ.