അടൂർ : പെരിങ്ങനാട് തെക്കുംമുറി അനീഷ് ഭവനത്തിൽ പരേതനായ അരവിന്ദാക്ഷ കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (69)നിര്യാതയായി.സംസ്കാരം നടത്തി.മകൻ: അനീഷ് എ.കുറുപ്പ്.മരുമകൾ: പ്രീതി