25-sob-jibo-john
ജിബോ ജോൺ

വാര്യാപുരം : പന്നിവിഴ ജോസ് (വേദ സ്റ്റാഫ് ഓമല്ലൂർ) ബിൻസിയുടെ മകൻ ജിബോ ജോൺ ( അലക്സ് ഓട്ടോ മൊബൈൽ ചെട്ടിമുക്ക് -22) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംസ്‌കാരം 27ന് 11ന് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. സഹോദരി : ജിനു ജോൺ.