പുല്ലാട് : പുത്തൻപുരയ്ക്കൽ ഗോപിനാഥൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന്. ഭാര്യ: തങ്കമ്മ. മക്കൾ: സൂര്യകുമാർ, പി.ജി. അനിൽകുമാർ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഗോപകുമാർ ജി., അമ്പിളി സതീഷ്. മരുമക്കൾ: മഞ്ജുഷ, ആഷ അനിൽ, സതീഷ് കുമാർ വി.ജി.