25-sob-vc-varghese
വി.സി. വർഗ്ഗീസ്

ആറന്മുള : കുറിച്ചിമുട്ടം, വേഴക്കൊമ്പിൽ വി.സി. വർഗ്ഗീസ് (ജോയി 65) നിര്യാതനായി. സംസ്‌കാരം 27ന് രാവിലെ 10.30 ന് കുറിച്ചിമുട്ടം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ : മുളക്കുഴ ജോളി വില്ലായിൽ എലിസബത്ത് (ജോളി).
മക്കൾ : ജയിൻ (ഡൽഹി), ജോബിൻ (ദുബായ്). മരുമക്കൾ : ശ്രീജിത്ത്, അജിനി