25-sob-pankajakshi
പങ്കജാക്ഷി

തേക്കുതോട് : പരേതനായ പ്ലാമൂട്ടിൽ അയ്യപ്പന്റെ ഭാര്യ പങ്കജാക്ഷി (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന്. മക്കൾ: ഭാസ്‌കരൻ, രാജൻ, രാജമ്മ, തങ്കമണി, സുഭദ്ര, വിജയൻ, പരേതനായ നാണു . മരുമക്കൾ: പ്രഭാകരൻ, വിലാസിനി, ഭാസുര, അർച്ചന, പരേതരായ ശാന്ത, രാമകൃഷ്ണൻ, ശിവരാമൻ.