തെങ്ങമം : തടത്തിൽ വടക്കേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആർ. അശോകൻ, വിനോദ്. മരുമക്കൾ: ബിന്ദു, സ്‌നേഹലത. സഞ്ചയനം ; 28ന് രാവിലെ 8ന്.