25-sob-bhavaniyamma
ഭവാനിയമ്മ

അയിരൂർ: പുതിയകാവ് മുടിയത്രയിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനിയമ്മ (99) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ചേർത്തല മായിത്ര കുടുംബാംഗമാണ്. മക്കൾ: സൗദാമിനി, സത്യപ്രസാദ്, രാജേന്ദ്രൻ, ബാബു, സോമരാജൻ, പരേതനായ പീതാംബരൻ. മരുമക്കൾ: സുലേഖ ആർ, പുരുഷോത്തമൻ, ശ്യാമള എൻ.ജി, വത്സമ്മ, പരേതയായ ആഷ്ലി.