25-sob-marykutty-jacob
മേരിക്കുട്ടി ജേക്കബ്

മല്ലപ്പള്ളി കൈപ്പറ്റ:പണിക്കമുറിയിൽ പരേതനായ പി.പി ജേക്കബിന്റെ ഭാര്യ മേരിക്കുട്ടി ജേക്കബ് (83) നിര്യാതയായി. സംസ്‌കാരം നാളെ 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ.പരേത പനയമ്പാല പുത്തൻപറമ്പിൽ കുടുംബാംഗമാണ്.മകൾ:ബീന.മരുമകൻ: മല്ലപ്പള്ളി തൈക്കൂട്ടത്തിൽ ഷാജി.