25-sob-kr-thomas
കെ.ആർ. തോമസ്

കോഴഞ്ചേരി ഈസ്റ്റ്: മേപ്രത്ത് കെ.ആർ. തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പൊന്നമ്മ ചക്കുങ്കൽ കുടുംബാംഗം. മക്കൾ: ലീന, ലിജു. മരുമക്കൾ: ജിജി, മിനി, പരേതയായ ബെറ്റി. പരേതൻ കാരംവേലി സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം, കോഴഞ്ചേരി സെന്റ് തോമസ്, സെന്റ് മേരീസ്, മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.