25-sob-sulaiman-moulavi
സുലൈമാൻ മൗലവി

ചിറ്റാർ: ചിറ്റാർ താന്നിമൂട്ടിൽ പി പി സുലൈമാൻ മൗലവി(63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ: റഷീദ്, ഹലീമ, ഖദീജ. മരുമക്കൾ: റജീന, പരേതനായ സലീം, നിഹാസ്.