കുന്നന്താനം പാലയ്ക്കത്തകിടി: പൂങ്കോട്ടൽ നാരായണപിള്ള (89)നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.ഭാര്യ: പൊന്നമ്മ. മക്കൾ: രാജേന്ദ്രൻ നായർ, വിജയൻപിള്ള, മോഹൻപിള്ള, ലീലമണി. മരുമക്കൾ: ലീലാമണി, ശോഭന, വിശ്വകുമാർ,ഗിരിജ കുമാരി.