25-sob-nd-lalu
എൻ.ഡി ലാലി

ചെങ്ങന്നൂർ: ആല തൃപ്തി ഭവനത്തിൽ എൻ.ഡി ലാലി (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3ന്. ഭാര്യ: അമ്പിളി ലാലി മക്കൾ: വിഷ്ണു ലാൽ, വീണ ലാൽ മരുമകൻ: അനൂപ് ശ്യാമളൻ .